Thursday 13 June 2019 07:19 PM IST : By സ്വന്തം ലേഖകൻ

ഇനി 9 ദിവസം കൂടി! വിനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് വിഷ്ണുപ്രിയ, വിവാഹം 20 ന്

vishnupriya

മലയാളത്തിന്റെ യുവനായിക നിരയിൽ സജീവസാന്നിധ്യവും നർത്തകിയുമായ വിഷ്ണുപ്രിയ വിവാഹിതയാകുന്നു. സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയന്റെ മകൻ വിനയ് വിജയനാണ് വരന്‍. ഈ മാസം ഇരുപതിനാണ് വിവാഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. ചടങ്ങിന്റെ ചിത്രങ്ങള്‍ വിഷ്ണുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു.

വിവാഹത്തിന് 9 ദിനങ്ങള്‍ മാത്രം എന്നു കുറിച്ച്, വിനയ്ക്കൊപ്പമുള്ള ഒരു ചിത്രം കഴിഞ്ഞ ദിവസം വിഷ്ണു പ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

ദിലീപ് നായകനായ ‘സ്പീഡ് ട്രാക്ക്’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വിഷ്ണുപ്രിയ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയിരുന്നു.

ഈ മനസ്സുകൾക്ക് ഐഫൽ ഗോപുരത്തേക്കാൾ ഉയരം! മൂന്നടി പൊക്കമുള്ള ‘മാലാഖ’യെ ജീവിതത്തിലേക്ക് ക്ഷണിച്ച ആറടിക്കാരൻ പറയുന്നു, ‘ഇഷ്ടം മനസ്സിലല്ലേ’

‘ജീവന്‍ രക്ഷിക്കുന്ന അമാനുഷികരല്ല അവർ’; ഡോക്ടറുടെ തലയോട്ടി അടിച്ചുടച്ച സംഭവം; ഡോക്ടറുടെ കുറിപ്പ്

അരിശം മൂത്ത ഭർത്താവ് ഓടുന്ന കാറില്‍ നിന്നും ഭാര്യയെ തള്ളിയിട്ടു; കൊലപാതകശ്രമത്തിന് തെളിവായി വിഡിയോ ദൃശ്യങ്ങൾ!

‘ആരോടും ദേഷ്യം ഇല്ല, ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ട്, ഞങ്ങൾക്ക് സ്വസ്ഥമായി ജീവിക്കണം’! മറുപടിയുമായി അമ്പിളിദേവി