ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ ‘മസ്താനി’ എന്നറിയപ്പെടുന്ന നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. വിവാഹിതയായ സന്തോഷം താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പഹ്കുവച. ആന്റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയായിരുന്നു നന്ദിതയുടെ സിനിമിമ അരങ്ങേറ്റം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT