‘ഞാൻ ഈ കുലസ്ത്രീയുമായി സ്നേഹത്തിലാണ്’: അനുമോൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മസ്താനി
Mail This Article
×
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴിലെ വിജയിയും നടിയുമായ അനുമോൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മറ്റൊരു ബിഗ് ബോസ് മലയാളം മത്സരാർത്ഥിയായിരുന്ന മസ്താനി. ‘I’m in love with this Kulasthree’ എന്ന കുറിപ്പോടെയാണ് മസ്താനി ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഒരു കഫേയുടെ പശ്ചാത്തലത്തിലാണ് ഇരുവരുടെയും ചിത്രങ്ങൾ.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹൗസിലെത്തിയ മസ്താനി അധികം താമസിയാതെ പുറത്തായിരുന്നു. എങ്കിലും അനുവുമായുള്ള സൗഹൃദം സൂക്ഷിച്ചിരുന്നു. ബിഗ് ബോസ് വീട്ടിലെ മത്സരം കഴിഞ്ഞിട്ടും ഇരുവരും സൂക്ഷിക്കുന്ന സൗഹൃദം ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നുണ്ട്.
Anu Mol and Mastani: Bigg Boss Friendship Continues: