‘ഞങ്ങള്‍ പരസ്പരം ബേബീ എന്ന് വിളിക്കുന്നതില്‍ നിന്ന്, ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു’: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം Shiyas Kareem Announces Fatherhood with Joyful Maternity Photoshoot
Mail This Article
×
അച്ഛനാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം.
‘അതെ, ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു. ഞങ്ങള്‍ പ്രെഗ്നന്‍റ് ആണ് എന്ന് വെളിപ്പെടുത്താനുള്ള സമയമായി. ഞങ്ങള്‍ പരസ്പരം ബേബീ എന്ന് വിളിക്കുന്നതില്‍ നിന്ന്, ഞങ്ങള്‍ക്കൊരു ബേബി എന്നതിലേക്ക് മാറുന്നു. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങള്‍ക്ക് വേണം’.– ഭാര്യ ദര്‍ഫയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷിയാസ് കുറിച്ചു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് ഷിയാസിന്റെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.
Shiyas Kareem Announces Fatherhood with Joyful Maternity Photoshoot: