‘അപ്പൂപ്പാ...അവസാനമായി എനിക്ക് ഒന്നു കാണാൻ കഴിയില്ലല്ലോ...’: വേദന പങ്കുവച്ച് തന്‍വി സുധീര്‍ Krishna Kumar's Father-in-law Passes Away, Granddaughter Shares Emotional Tribute
Mail This Article
×
നടന്‍ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ പിതാവ് എസ്. രംഗനാഥന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സിന്ധു കൃഷ്ണയുടെ സഹോദരി സിമിയുടെ മകൾ തന്‍വി സുധീര്‍ അപ്പൂപ്പനെ കുറിച്ച് ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
കാനഡയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് തന്‍വി. പൂര്‍ണഗര്‍ഭിണിയായതിനാല്‍ അപ്പൂപ്പനെ അവസാനമായി കാണാന്‍ തന്‍വിയ്ക്ക് സാധിക്കില്ല.
ഏറെക്കാലം മസ്‌ക്കറ്റിലായിരുന്ന രംഗനാഥനും ഭാര്യയും പിന്നീട് തിരുവനന്തപുരത്തേക്ക് താമസം മാറുകയായിരുന്നു.
Krishna Kumar's Father-in-law Passes Away, Granddaughter Shares Emotional Tribute: