ജന്മദിനത്തില്‍ തനിക്ക് ആശംസകള്‍ നേര്‍ന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. നിരവധിപ്പേര്‍ പോസ്റ്റിനു കമന്റുകളും ലൈക്കുകളുമായി എത്തിയിട്ടുണ്ട്.
Pearle Maaney celebrated her birthday with her family at Hong Kong Disneyland, sharing beautiful pictures from the magical location. She expressed gratitude to her loved ones for their birthday wishes.