ADVERTISEMENT

ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദിന് പിറന്നാൾ ആശംസകൾ നേർന്ന് നടിയും അവതാരകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ പേളി മാണി.

‘എന്റെ ഒരേയൊരു പ്രിയപ്പെട്ടവന് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍.പിന്നെ ആ കേക്കിലെ സ്‌പെല്ലിംഗ് മിസ്റ്റേക്ക് അതൊരു ഒന്നൊന്നര സംഭവമായിപ്പോയി’ എന്നാണ് പേളി കുറിച്ചത്.

ADVERTISEMENT

ചൈനയിലെ മക്കാവുവില്‍ ആണ് ശ്രീനിഷിന്റെ പിറന്നാള്‍ ആഘോഷം. പേളിക്കും മക്കള്‍ക്കുമൊപ്പം അവധിയാഘോഷത്തിലാണ് ശ്രീനിഷ്. നിരവധിപ്പേരാണ് പേളി പങ്കുവച്ച പോസ്റ്റിനു താഴെ ശ്രീനിഷിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. നില, നിറ്റാര എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്...

ADVERTISEMENT
Pearle Maaney's Heartfelt Birthday Wish for Srinish Aravind:

Pearle Maaney wished her husband and actor Srinish Aravind a happy birthday with a touching Instagram post. She humorously pointed out a spelling mistake on the birthday cake during their Macau celebrations with their children, Nila and Nittara.

ADVERTISEMENT
ADVERTISEMENT