ADVERTISEMENT

തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ ശ്രീനിഷ് അരവിന്ദ്. കഴിഞ്ഞ ദിവസമായിരുന്നു ശ്രീനിഷിന്റെ പിറന്നാൾ. ശ്രീനിഷിന് പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യയും നടിയുമായ പേളി മാണി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു.

ഇത്തവണ പേര്‍ളിക്കും കുഞ്ഞുങ്ങള്‍ക്കൊപ്പം ഹോങ്കോംഗിലാണ് ശ്രീനിഷ് ബര്‍ത്ത്ഡേ ആഘോഷിക്കുന്നത്. പൂളില്‍ ആകാശത്തെ നോക്കി നില്‍ക്കുന്ന ചിത്രങ്ങളും പേര്‍ളിക്കൊപ്പമുള്ള റൊമാന്റിക് നിമിഷങ്ങളും കുഞ്ഞുങ്ങള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളില്‍ തകര്‍ത്തുല്ലസിക്കുന്ന ചിത്രങ്ങളും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്.

ADVERTISEMENT

‘ഹാപ്പി ബര്‍ത്ത്ഡേ ടു മീ...’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ശ്രീനിഷ് കുറിച്ചത്. നിരവധിയാളുകൾ താരത്തിന് ആശംസയും സ്നേഹവും പങ്കിടുന്നുണ്ട്.

ADVERTISEMENT
Pearle Maaney Wishes Sreenish Aravind on His Birthday:

Actor Sreenish Aravind celebrated his birthday in Hong Kong with his wife Pearle Maaney and their children, sharing heartwarming pictures of their family fun and romantic moments. The actor posted pictures of himself enjoying the pool, looking at the sky, and engaging in joyful activities with his kids, receiving numerous wishes from fans and well-wishers.

ADVERTISEMENT
ADVERTISEMENT