‘എന്തെല്ലാം നാടകങ്ങൾ...’ എന്നു സോഷ്യൽ മീഡിയ: സുധിയുടെ കല്ലറയില്‍ മെഴുകുതിരി കൊളുത്തി മകൻ, ഗൾഫിൽ നിന്നു വിഡിയോ കോളിൽ പൊട്ടിക്കരഞ്ഞ് രേണു...
Kollam Sudhi's Third Death Anniversary: Family Holds Prayer Ceremony
‘എന്തെല്ലാം നാടകങ്ങൾ... ആരെ ബോധ്യപ്പെടുത്താൻ ?, നഷ്ടം കിച്ചുവിന് മാത്രം, ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കർ അവാർഡ് രേണുവിന് തന്നെ, ക്യാമറ കണ്ടപ്പോ എന്തൊരു അഭിനയം, അഭിനയിക്കാനും വേണം ഒരു കഴിവ്...’ എന്നിങ്ങനെ പോകുന്നു കമന്റുകൾ...
ADVERTISEMENT
Kollam Sudhi's Third Death Anniversary: Family Holds Prayer Ceremony:
Kollam Sudhi's third death anniversary saw his family organize a special prayer ceremony at his grave. His wife, Renju Sudhi, who was in Bahrain, participated via video call, and her emotional reaction during the call has drawn significant criticism from the public.