ADVERTISEMENT

മകൻ ഓമിയ്ക്കൊപ്പമുള്ള മനോഹരമായ ഫോട്ടോ പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി സോഷ്യൽ മീഡിയ താരം ദിയ കൃഷ്ണ.

‘എനിക്കൊരു ട്രു ലവ് വേണം എന്ന് ദൈവത്തോട് പ്രാര്‍ത്ഥിച്ചപ്പോള്‍ പ്രായം എത്രയാണ് എന്ന് ഞാന്‍ മെന്‍ഷന്‍ ചെയ്യാന്‍ മറന്നുപോയി. എന്റെ മധുരമുള്ള കൊച്ചു പ്രപഞ്ചമേ, ഓരോ ദിവസവും എന്നെ അല്‍പാല്‍പമായി സുഖപ്പെടുത്തിയതിന് നന്ദി’ എന്നാണ് ദിയയുടെ കുറിപ്പ്

ADVERTISEMENT

2024 സെപ്റ്റംബര്‍ 5 - നായിരുന്നു ദിയ കൃഷ്ണയുടെയും അശ്വിന്‍ ഗണേശിന്റെയും വിവാഹം. 2025 ജൂലൈ 5ന് ഓമി ജനിച്ചു. നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ഓമിയുടെ യഥാര്‍ത്ഥ പേര്.

ADVERTISEMENT
Diya Krishna's Heartfelt Post for Son Omi:

Social media star Diya Krishna shared a heartwarming post with a beautiful photo of her son Omi. She expressed gratitude for her son, calling him her sweet little universe who heals her day by day.

ADVERTISEMENT
ADVERTISEMENT