ADVERTISEMENT

കീമോയുടെ ഭാഗമായി മുടി മുറിച്ച വിഡിയോ പങ്കുവച്ച് സോഷ്യൽ മീഡിയ താരം രേണു സുധി.

കോട്ടയം മെഡിക്കൽ കോളജിലാണ് രേണുവിന്റെ ചികിത്സ. നഴ്സായ ചേച്ചി രമ്യ തന്റെ ജോലി രാജിവച്ചാണ് രേണുവിനെ പരിചരിക്കാൻ ഒപ്പമുള്ളത്. മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വച്ച് ആറ് കീമോയാണ് ചികിത്സയുടെ ആദ്യ ഘട്ടത്തിൽ ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനു ശേഷം സർജറി.

ADVERTISEMENT

തനിക്ക് കാന്‍സറാണെന്ന് അടുത്തിടെയാണ് രേണു വെളിപ്പെടുത്തിയത്. രോഗം മൂന്നാം ഘട്ടത്തിലാണെന്നും രേണു പറയുകയായിരുന്നു.

പ്രേക്ഷകര്‍ കമന്റി രേണുവിന് പിന്തുണയുമായി എത്തുന്നു. എല്ലാ പ്രതിസന്ധികളും ചിരിച്ചുകൊണ്ട് നേരിടുന്ന രേണു ഈ ഘട്ടവും തീര്‍ച്ചയായും മറികടക്കുമെന്നും പഴയതു പോലെ തിരിച്ചുവരുമെന്നും പ്രേക്ഷകര്‍ ആശംസിക്കുന്നു.

ADVERTISEMENT
Renu Sudhi Shares Emotional Haircut Video During Chemotherapy:

Social media star Renu Sudhi has shared a video of herself cutting her hair as part of her chemotherapy treatment. She is undergoing treatment at Kottayam Medical College, with her nurse sister Ramya sacrificing her job to care for her.

ADVERTISEMENT
ADVERTISEMENT