ADVERTISEMENT

ബിഗ് ബോസ് താരം അഭിലാഷിനും ഭാര്യ ശ്രീക്കുട്ടിക്കും ഏതാനും ദിവസം മുന്‍പാണ് ആദ്യത്തെ കൺമണിയായി മകന്‍ ജനിച്ചത്.

മുന്‍പ് കുഞ്ഞിനൊപ്പമുളള ചിത്രങ്ങള്‍ ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു എങ്കിലും കുഞ്ഞിന്റെ മുഖം കാണിച്ചിരുന്നില്ല. ഇപ്പോഴിതാ കുഞ്ഞിന്റെ മുഖം വെളിപ്പെടുത്തിയ ഏതാനും ചിത്രങ്ങള്‍ കൂടി പങ്കിട്ടിരിക്കുയാണ്.

ADVERTISEMENT

‘ഗര്‍ഭപാത്രം മുതല്‍ കൈകളില്‍ വരെ, സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം ഒടുവില്‍ ഞങ്ങളോടൊപ്പം വീട്ടിലേക്ക്’ എന്നാണ് കുറിച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് ചിത്രങ്ങൾക്കു താഴെ സ്നേഹം അറിയിച്ചെത്തുന്നത്.

ADVERTISEMENT
Abhilash and Sreekutty Reveal Newborn's Face:

New parents, Bigg Boss Malayalam fame Abhilash and Sreekutty, have finally revealed the face of their newborn baby boy. The couple shared heartwarming pictures of their first child at home, expressing their joy and calling him their greatest blessing.

ADVERTISEMENT
ADVERTISEMENT