ADVERTISEMENT

നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ്. സൗഭാഗ്യയുടെ സോഷ്യൽ മീഡിയ കണ്ടന്റുകൾ വളരെ വേഗമാണ് വൈറലാകാറ്. സൗഭാഗ്യയുടെ ഭർത്താവും നടനും നർത്തകനുമായ അർജുൻ സോമശേഖറും പ്രേക്ഷകർക്ക് സുപരിചിതനാണ്.

സൗഭാഗ്യയുടെ വെയ്റ്റ് ലോസ് ആണ് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. താരം തന്റെ ശരീരഭാരം നന്നായി കുറച്ച് പുത്തന്‍ ഗെറ്റപ്പിലേക്കു മാറി. അതിശയിപ്പിക്കുന്ന ഈ മേക്കോവറിന് വൻ കയ്യടിയാണ് ലഭിക്കുന്നത്.

ADVERTISEMENT

ഇപ്പോഴിതാ, സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ഡാൻസ് വിഡിയോ ഇതിനോടകം വൈറൽ ആണ്. ശരീരഭാരം നന്നായി കുറച്ച് പുത്തൻ ലുക്കിലാണ് താരം വിഡിയോയിൽ. ‘After ages may be’ എന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ADVERTISEMENT
Soubhagya Venkatesh Stuns With Dramatic Weight Loss and New Look:

Soubhagya Venkatesh, a popular Malayalam dancer and daughter of actress Tara Kalyan, has taken social media by storm with her remarkable weight loss journey and a new, stunning look. Her recent dance video on Instagram, showcasing her impressive transformation, has gone viral and garnered widespread praise.

ADVERTISEMENT
ADVERTISEMENT