ADVERTISEMENT

സീരിയൽ നടി വി.എസ്. സൗമ്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ഫിറ്റ്നസ് ട്രെയിനർ ഗൗതം ആണ് വരൻ. ഇപ്പോഴിതാ വിവാഹദിനത്തിൽ നിന്നുള്ള മനോഹരമായ ചില ചിത്രങ്ങൾ സൗമ്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചതാണ് ശ്രദ്ധേയമാകുന്നത്.

ദീർഘനാളായി സൗമ്യയും ഗൗതവും പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് താരത്തിന് സമൂഹമാധ്യമങ്ങളിലൂടെ വിവാഹ മംഗളാശംസകള്‍ നേരുന്നത്.

ADVERTISEMENT

കോഴിക്കോട് ആനക്കാംപൊയിൽ സ്വദേശിയാണ് സൗമ്യ. സ്കൂൾ – കോളജ് കാലത്ത്, കായികതാരം എന്ന നിലയിൽ ശ്രദ്ധേയയായ സൗമ്യ പോൾവാട്ടില്‍ ദേശീയ തലത്തിലുൾപ്പടെ ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

ADVERTISEMENT
V.S. Soumya's Dream Wedding: Photos Go Viral:

Malayalam serial actress V.S. Soumya recently got married to fitness trainer Gautam. She shared beautiful pictures from her wedding day on social media, which have garnered significant attention. The couple was in a long-term relationship, and their wedding ceremony was attended by close friends and relatives, with wishes pouring in from fans and colleagues.

ADVERTISEMENT
ADVERTISEMENT