കറുപ്പും ചുവപ്പും സുംഗുഡി സാരിയിൽ ‘തുളസീ’ പാട്ടിന് ചുവടുവച്ച് ഹൻസിക കൃഷ്ണ. ക്ലാസിക്കൽ ലുക്കിലെത്തിയ താരത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഏറെ തരംഗമായ ‘തുളസീ’ എന്ന ഗാനത്തിനാണ് ഹൻസിക അതിമനോഹരമായി ചുവടുവച്ചിരിക്കുന്നത്. കറുപ്പും ചുവപ്പും നിറങ്ങൾ ഇടകലർന്ന പരമ്പരാഗത സുംഗുഡി സാരിയും ആഭരണങ്ങളും ധരിച്ച് തികച്ചും ഒരു നാടൻ ലുക്കിലാണ് താരം.
ADVERTISEMENT
ഹൻസികയുടെ ഈ പുതിയ മേക്കോവറിനെയും ക്ലാസിക്കൽ നൃത്തശൈലിയെയും അഭിനന്ദിച്ച് നിരവധി പേരാണ് കമന്‍റ് ബോക്സിൽ എത്തിയത്.
Hansika's Sungaludi Saree Dance to 'Thulasi' Song Goes Viral:
Hansika impresses with a classical dance performance to the 'Thulasi' song, clad in a traditional black and red Sungaludi saree. The actress's elegant look and graceful dance moves in the viral video have garnered widespread appreciation. This transformation and her adherence to classical dance style have captivated social media users. Many praised her makeover and her rendition of the classical dance form. The video has gained significant traction on Instagram and YouTube, showcasing Hansika's versatility. Her traditional attire and jewelry further enhanced the classic aesthetic. The positive response highlights the audience's admiration for her artistic expression.