രേണു സുധിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിൽ യൂട്യൂബർ അറസ്റ്റിൽ. രേണു വ്ലോഗിലൂടെ പുറത്തുവിട്ട കാൻസർ ചികിത്സയുടെ മെഡിക്കൽ ബില്ലുകൾ വ്യാജമാണെന്ന് ആരോപിച്ച് അപകീർത്തികരമായ റിയാക്ഷൻ വിഡിയോകൾ പ്രചരിപ്പിച്ചതിനാണ് നടപടി.
യൂട്യൂബറെ പോലീസ് കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ രേണു സുധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ‘ആദ്യ അറസ്റ്റ്, യൂട്യൂബറെ വീട്ടിലെത്തി പൊക്കി പൊലീസ്, കേരള പൊലീസിന് അഭിനന്ദനങ്ങൾ’ എന്നാണ് രേണു വിഡിയോയ്ക്കൊപ്പം കുറിച്ചത്.
ADVERTISEMENT
കാൻസർ ബാധിതയായി ചികിത്സയിൽ കഴിയകയാണ് രേണു ഇപ്പോൾ.
ADVERTISEMENT
YouTuber Arrested for Defaming Actress Renu Sudhi Online:
YouTuber arrested for defaming Renu Sudhi on social media. The YouTuber allegedly spread defamatory reaction videos, falsely claiming that the medical bills for cancer treatment, revealed by Renu through her vlogs, were fake. Renu Sudhi, who is currently undergoing cancer treatment, shared visuals of the YouTuber being taken into police custody on social media. She expressed her appreciation for the Kerala Police in her post.