ADVERTISEMENT

വിയറ്റ്നാം യാത്രയ്ക്കിടെ പകര്‍ത്തിയ മോഡേണ്‍ ചിത്രങ്ങള്‍ പങ്കിട്ട് അഭിനേത്രിയും മോഡലും അവതാരകയുമായ പാർവതി ആര്‍. കൃഷ്ണ.

വിയറ്റ്നാമിന്റെ തെരുവുകളിലൂടെ വളരെ കാഷ്വലായി നടക്കുന്ന ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ഡാര്‍ക്ക് പ്ലം നിറത്തിലുള്ള സ്റ്റാൻ‌ഡലോൺ സ്ലീവ്‌ലെസ് ബട്ടൺ-ഡൗൺ വെസ്റ്റ് ടോപ്പും മുന്നില്‍ റിപ്ഡ് ഡീറ്റൈയിലിംഗുള്ള ലൈറ്റ്-വാഷ് ഡെനിം മൈക്രോ ഷോർട്ട്സുമാണ് പാർവതി ധരിച്ചിരിക്കുന്നത്. ഒപ്പം സണ്‍ഗ്ലാസും ലൂയി വിറ്റൺ സ്റ്റൈൽ പാറ്റേൺ ലൈറ്റ് ഒലിവ്-ഗ്രേ ബേസ്ബോൾ ഹാറ്റും ബീഡ് ബ്രേസ്‌ലെറ്റുമുണ്ട്.

ADVERTISEMENT

സിനിമയിലും മിനിസ്‌ക്രിനീലും സജീവമായ പാര്‍വതി ഫേസ് യോഗ പരിശീലക കൂടിയാണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

ADVERTISEMENT
Actress Parvati R Krishna Stuns in Vietnam Street Style:

Vietnam is the subject of a recent photoshoot by actress and model Parvati R Krishna, who shared modern images from her trip. The star posted casual photos of herself strolling through the streets of Vietnam. Parvati is wearing a dark plum standalone sleeveless button-down vest top and light-wash denim micro shorts with ripped detailing in the front. She accessorized with sunglasses, a Louis Vuitton style pattern light olive-grey baseball hat, and a bead bracelet. Parvati, who is active in cinema and miniseries, is also a face yoga trainer and is active on social media.

ADVERTISEMENT
ADVERTISEMENT