ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനൊപ്പമുള്ള മനോഹരചിത്രങ്ങളുമായി നടി അനുമോൾ. മോഹൻലാൽ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...ലല ലാ ലാ ലാ...’ എന്ന ഗാനവും പശ്ചാത്തലത്തിൽ അനുമോൾ ചേർത്തിട്ടുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന് ഒപ്പമുള്ള ഫോട്ടോയും താരം പങ്കുവച്ചിട്ടുണ്ട്. ഇരുവരോടുമുള്ള സ്നേഹം പങ്കിട്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.

ടെലിവിഷൻ ഷോകളിലൂടെയും പരമ്പരകളിലൂടെയും മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അനുമോൾ. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7 – ൽ വിന്നറായി.

ADVERTISEMENT

ബിഗ് ബോസിന് ശേഷം ഇതാദ്യമായാണ് മോഹൻലാലും അനുമോളും കണ്ടുമുട്ടുന്നത്.

ADVERTISEMENT
Bigg Boss Winner Anumol Meets Mohanlal, Shares Delightful Photos:

Anumol shared beautiful pictures with Malayalam star Mohanlal, fulfilling a long-held wish. She also posted a photo with producer Antony Perumbavoor, expressing her affection for both. This marks their first meeting after Anumol's win in Bigg Boss Malayalam Season 7, a show hosted by Mohanlal. The actress, who gained fame through TV shows and serials, has now shared these cherished moments with her fans. The accompanying song in the background of the pictures is from the movie 'Mohanlal', titled 'Laletta...Lala la la la...'. The post has garnered numerous affectionate comments from fans.

ADVERTISEMENT
ADVERTISEMENT