ADVERTISEMENT

നടിയും ബിഗ് ബോസ് താരവുമായ അനുമോളുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. തമിഴ്‌നാട് സ്വദേശിയായ ഭുവനേഷ് ആണ് താരത്തിന്റെ ജീവിതപങ്കാളി.
ഇപ്പോഴിതാ വിവാഹത്തിന് ശേഷം കുടുംബത്തോടൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അനുമോള്‍. ‘സ്‌നേഹത്താല്‍ ചുറ്റപ്പെട്ട്, വാക്കുകള്‍ക്കതീതമായ അനുഗ്രഹത്തോടെ. ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം സുന്ദരമായൊരു പുതിയ തുടക്കം’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.

അച്ഛനും അമ്മയും ചേച്ചിയും ചേച്ചിയുടെ ഭര്‍ത്താവും കുഞ്ഞും ഒപ്പം അനുമോളും ഭര്‍ത്താവും ചേര്‍ന്നുളള ചിത്രങ്ങളാണിത്. നടനും മോഡലുമാണ് അനുവിന്റെ ഭര്‍ത്താവ് ഭുവനേഷ്.

ADVERTISEMENT
ADVERTISEMENT
Actress Anumol Ties the Knot with Bhuvanesh:

Anumol, the actress and Big Boss star, recently tied the knot with Bhuvanesh, who hails from Tamil Nadu. Following her wedding, Anumol has shared heartwarming pictures with her family. The post, accompanied by a caption expressing gratitude for love and blessings from loved ones, marks a beautiful new beginning. The images feature Anumol and her husband alongside her parents, sister, brother-in-law, and their child. Bhuvanesh is an actor and model by profession.

ADVERTISEMENT
ADVERTISEMENT