‘അമ്മേടെ പൊന്നെ... അമ്മ ജീവിക്കുന്നത് മോന് വേണ്ടിയാ...’: റിതപ്പന് ജന്മദിനാശംസകള്‍ നേര്‍ന്ന് രേണു
Renju Sudhi's Birthday Wish for Son Hrithul Amidst Cancer Battle
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെയും രേണുവിന്റെയും മകനാണ് ഋതുല്‍ എന്ന റിതപ്പന്‍.
ഇപ്പോഴിതാ, മകന്‍ റിതപ്പന് ജന്മദിനാശംസകള്‍ നേര്‍ന്ന് രേണു സുധി. ‘ഹാപ്പി ബര്‍ത്ത്‌ഡേ അമ്മേടെ പൊന്നെ... റിതപ്പന്‍... അമ്മ ജീവിക്കുന്നത് മോന് വേണ്ടിയാ ഉമ്മാ...’ എന്നാണ് രേണു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. കുഞ്ഞ് റിതപ്പനൊപ്പമുള്ള തന്റെ ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
ADVERTISEMENT
കാന്‍സറുമായുളള പോരാട്ടത്തിലാണ് രേണു സുധി ഇപ്പോള്‍. കോട്ടയം മെഡിക്കല്‍ കോളേജിലാണ് താരം ചികിത്സ തേടുന്നത്.
ADVERTISEMENT
Renju Sudhi's Birthday Wish for Son Hrithul Amidst Cancer Battle:
Hrithul, the son of late actor and mimicry artist Kollam Sudhi and Renju, celebrated his birthday with a heartfelt wish from his mother, Renju Sudhi. She posted on Instagram, expressing her love and dedication to her son, stating her life is for him. Renju is currently undergoing treatment for cancer at Kottayam Medical College, and the birthday wish was shared alongside a picture of her with young Hrithul.