ADVERTISEMENT

ഭർത്താവും നടനുമായ ശ്രീനിഷിനൊപ്പമുള്ള മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. ഡിസൈനര്‍ ബ്ലൗസും ഓഫ് വൈറ്റ് സാരിയും ധരിച്ചാണ് പേളി ചിത്രങ്ങളിൽ. മെറൂണ്‍ കുര്‍ത്തയാണ് ശ്രീനിഷിന്റെ വേഷം.

‘എനക്കു കെടച്ച തങ്കമാന പയ്യന്‍...’ എന്ന കുറിപ്പോടെയാണ് പേളി ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. രണ്ടുപേരും ഒരുമിച്ചുള്ള റൊമാന്റിക് പോസുകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയാണ്. സ്നേഹം നിറയ്ക്കുന്ന കമന്റുകളാണ് പലരും കുറിക്കുന്നത്.

ADVERTISEMENT

പ്രേക്ഷകര്‍ക്ക് പേര്‍ളി പ്രിയങ്കരിയാകുന്നത് ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ്. അതില്‍ സഹമത്സരാർത്ഥിയായിരുന്ന ശ്രീനിഷുമായുള്ള പേര്‍ളിയുടെ പ്രണയവും വിവാഹവുമെല്ലാം മലയാളികള്‍ ആഘോഷമാക്കിയതാണ്.

ADVERTISEMENT
Pearle Maaney Dazzles in Romantic Photoshoot with Husband Srinish Aravind:

Pearle Maaney Pearle Maaney, a popular actress and presenter, has shared enchanting photoshoot pictures with her husband and actor Srinish Aravind. Pearle is seen adorned in a designer blouse and an off-white saree, while Srinish is dressed in a maroon kurta. Pearle shared these images with the caption 'Enakku Kedacha Thangamana Paiyan...' (The golden boy I got...). Her fans are enthusiastically embracing the romantic poses and moments captured between the couple. Many are leaving comments filled with love and affection. Pearle gained significant popularity among audiences when she participated in Bigg Boss Malayalam, where her romance and subsequent marriage to fellow contestant Srinish became a widely celebrated event among Malayalis.

ADVERTISEMENT
ADVERTISEMENT