ADVERTISEMENT

നടനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഖിൽ എൻആർഡിയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ശേഷം താരത്തിന്റെ മുൻഭാര്യ മേഘ നായർ അടുത്തിടെ സോഷ്യൽ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു.

പുതിയ പങ്കാളിയായ അനൂപിനൊപ്പമുള്ള ചിത്രം മേഘ സമൂഹമാധ്യമത്തിൽ പങ്കുവച്ചതാണ് ഇപ്പോൾ വൈറൽ. ആദ്യമായാണ് തങ്ങൾ ഒന്നിച്ചുള്ള ചിത്രം മേഘ പോസ്റ്റ് ചെയ്യുന്നത്.

ADVERTISEMENT

തനിക്കെതിരായ പ്രചാരണങ്ങൾക്കെതിരെ മേഘ നായർ അടുത്തിടെ രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ നിന്നും മറ്റൊരാളുടെ കൂടെയാണ് ഇറങ്ങിപ്പോയെന്ന് തുറന്നുപറഞ്ഞ മേഘ, ഒരാളുടെ കൂടെ ഇറങ്ങി വന്നത് അയാളെ കളഞ്ഞിട്ട് പോകാൻ വേണ്ടി അല്ലെന്നും അഖിലിന്റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നതിനു പിന്നിൽ പുറത്തുപറയാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെന്നും വ്യക്തമാക്കി.

2024ലായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹം. അഖിലിനൊപ്പം റീൽസ് വിഡിയോകളിൽ സജീവമായിരുന്നു മേഘ.

ADVERTISEMENT
Megha Nair Debuts New Relationship Post-Divorce from Akhil NR:

Megha Nair, the ex-wife of actor and social media influencer Akhil NR, has recently become active on social media again after her separation. A picture shared by Megha with her new partner Anoop has now gone viral, marking the first time she has posted a picture with him. Megha Nair had recently spoken out against propaganda targeting her. She revealed that she left her husband's house with someone else, stating that she did not leave with him to abandon him. She also clarified that there were unspeakable reasons behind her leaving Akhil's home. Akhil and Megha were married in 2024. Megha was active in Reels videos with Akhil.

ADVERTISEMENT
ADVERTISEMENT