മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയരുടെയും മകൾ മീനാക്ഷി. സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി തന്റെ പുത്തൻ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്.
ഇപ്പോഴിതാ, സാരിയണിഞ്ഞ തന്റെ പുത്തന്‍ ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് മീനാക്ഷി. ഗ്രേപ്പ് റെഡ് ബേണ്‍ഡ് ഓറഞ്ച് കോമ്പോയിലുള്ള സാരിയില്‍ അതിസുന്ദരിയാണ് താരപുത്രി.
ADVERTISEMENT
മീനാക്ഷിയുടെ ചിത്രങ്ങള്‍ ഇതിനോസോഷ്യല് മീഡിയയില്‍ വൈറലാണ്. ‘ശരിക്കും മഞ്ജു തന്നെ, ഏട്ടന്റെ പൊന്നുമോള്, മമിത ബൈജുവിന്റെ ഫേസ് കട്ടുണ്ട്...’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.
Dileep and Manju Warrier daughter Meenakshi goes viral in latest saree photos:
Meenakshi has captured the attention of social media users by sharing stunning new pictures in a grape-red and burnt-orange combination saree on her official Instagram account. The daughter of popular Malayalam actors Dileep and Manju Warrier frequently delights her growing fan base with stylish updates. Fans quickly flooded the comment section with compliments, drawing striking resemblances to her mother Manju Warrier and actress Mamitha Baiju. The viral photographs highlight her graceful ethnic look and have become a major talking point across various digital platforms. Followers and well-wishers continue to share the post widely, praising her traditional yet modern fashion choice. This latest social media appearance further cements her popularity among Malayalam cinema enthusiasts and the public. Such viral moments demonstrate the immense curiosity and affection that fans hold for the star kid.