Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
August 2025
രസികൻ കുറിപ്പോടെ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം പൂര്‍ണിമ ഇന്ദ്രജിത്ത്. ‘മോം ജീന്‍സ്, ഡാഡ് ഷര്‍ട്ട്’ എന്ന രസകരമായ കുറിപ്പോടെയാണ് ഈ മിറര്‍ സെര്‍ഫി ചിത്രം പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്. ‘നിങ്ങള്‍ വീട്ടില്‍ വസ്ത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്’
‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലെ ആറാട്ടുപുഴ വേലായുധപ്പണിക്കരാകാനുള്ള സിജു വിൽസന്റെ കഠിനാദ്ധ്വാനത്തെക്കുറിച്ച് സംവിധായകൻ അരുൺ വൈഗ കുറിച്ചത് ശ്രദ്ധേയമാകുന്നു. ലൊക്കേഷനിൽ തളർന്നുകിടന്ന് ഉറങ്ങുന്ന സിജുവിന്റെ ചിത്രം പങ്കുവച്ചായിരുന്നു അരുണിന്റെ കുറിപ്പ്. സിജു വിൽസനെയും സൈജു കുറുപ്പിനെയും
ദുൽഖർ സൽമാൻ ചിത്രം ‘സീതാരാമം’ കണ്ട ശേഷം ബാലചന്ദ്ര മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച. ‘സീതാരാമം’ ക്ലൈമാക്സ് കണ്ട് ഞെട്ടിയെന്നും ആ ഞെട്ടലിന്റെ ഒരു ക്ലൂ തന്റെ പോസ്റ്ററിൽ ഉണ്ടെന്നും ബാലചന്ദ്രമേനോൻ കുറിപ്പിൽ പറയുന്നു. കുറിപ്പിനൊപ്പം ‘സീതാരാമ’ത്തിന്റെയും അമേരിക്കൻ
പാപ്പന്റെ സക്സസ് ടീസർ ഹൈലൈറ്റ് ചെയ്തത് ഒരു കിടിലൻ അടിയാണ്. ഇരുട്ടൻ ചാക്കോ എന്ന ക്രിമിനലിന്റെ കരണക്കുറ്റിക്ക് അടി പൊട്ടിക്കുന്നത് നായകൻ സുരേഷ് ഗോപിയല്ല, നീത പിള്ളയാണ്. നീത ചിത്രത്തിലെ ‘ലേഡി സുരേഷ് ഗോപി’ ആണ് എന്ന സുരേഷ് ഗോപിയുടെ വാക്കുകളെ ഉറപ്പിക്കുന്നതാണ് ആ അടി. ‘‘സ്ക്രിപ്റ്റ് വായിക്കുമ്പോൾ, ഷൂട്ട്
ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന ചിത്രം ഒടിടി റിലീസിനെത്തുന്നു. ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തിൽ സോണി ലിവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. സംവിധായകൻ നാദിർഷയാണ് ഇക്കാര്യം
സ്വാമി അയ്യപ്പന്റെ കഥ പറയുന്ന ‘മാളികപ്പുറം’ സിനിമയുടെ സെറ്റ് സന്ദർശിച്ച് പന്തളം രാജകുടുംബാംഗങ്ങൾ. ദീപ വർമ, അരുൺ വർമ, സുധിൻ ഗോപിനാഥ് എന്നിവരാണ് രാജകുടുംബത്തെ പ്രതിനിധീകരിച്ച് എത്തിയത്. ഏറെ നേരം സെറ്റിൽ ചെലവഴിച്ച ഇവർ ടൈറ്റില്‍ കഥാപാത്രം ചെയ്യുന്ന ദേവനന്ദ എന്ന കുട്ടിക്കൊപ്പവും നായകവേഷം ചെയ്യുന്ന ഉണ്ണി
ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. എന്നാല്‍ സിനിമയുടെ റിലീസ് കുറച്ചുകൂടി വൈകുമെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. ആരാധകന്റെ കമന്റിന് മറുപടിയായി ഫെയ്സ്ബുക്കിലാണ് അൽഫോൻസ് ഇക്കാര്യം
മലയാളക്കര കാത്തിരിക്കുന്നത് ശ്രീനിവാസൻ എന്ന അതുല്യ നടന്റെ തിരിച്ചു വരവിനു വേണ്ടിയാണ്. രോഗപീഡകളെ മായ്ക്കുന്ന ശ്രീനിവാസന്റെ പുഞ്ചിരി പോലും പ്രേക്ഷകർക്ക് ആവേശമാണ്. പ്രേക്ഷകർ കാണാൻ കൊതിക്കുന്ന ശ്രീനിവാസന്റെ പുഞ്ചിരിയെ ഒരിക്കൽ കൂടി പ്രേക്ഷകർക്കു സമ്മാനിക്കുകയാണ് നടി സ്മിനു സിജോ. അസുഖപർവം താണ്ടി ശ്രീനി
അപർണ ബാലമുരളിയെ കേന്ദ്ര കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇനി ഉത്തരത്തി’ന്റെ ട്രെയിലർ പുറത്തുവന്നു. സെപ്റ്റംബറിൽ തിയറ്ററുകളിലത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്. ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം
സ്റ്റാർ കിഡ് അലംകൃതയ്ക്ക് അച്ഛനെയും അമ്മയേയും പോലെ ആരാധകർ ഏറെയുണ്ട്. പൃഥ്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ആലിയുടെ ഓരോ വിശേഷങ്ങളും ആരാധകർ അത്രയേറെ സ്നേഹത്തോടെയാണ് ഏറ്റെടുക്കാറുള്ളതും. കഴിഞ്ഞ ദിവസമായിരുന്നു മകൾ അലംകൃതയുടെ എട്ടാം പിറന്നാൾ. അന്നേ ദിവസം പതിവ് പോലെ മകളുടെ പുതിയ ചിത്രവും
സിജു വില്‍സണെ നായകനാക്കി വിനയൻ ഒരുക്കിയ ചരിത്ര സിനിമ പത്തൊൻപതാം നൂറ്റാണ്ടിന് തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓണം റിലീസായി തീയറ്ററിലെത്തിയ ചിത്രം വിനയന്റെ ശക്തമായ തിരിച്ചുവരവെന്ന രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇതിനിടെ ചിത്രത്തിൽ നിന്നും താൻ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച്
ആരാധകരെ സ്വന്തം കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്നയാളാണ് തമിഴ് സൂപ്പര്‍താരം വിക്രം. കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ ജോലിക്കാരിയുടെ മകന്റെ വിവാഹം താരം മുൻകൈയെടുത്ത് നടത്തി കൊടുക്കുന്ന ചിത്രങ്ങളും വാര്‍ത്തയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വിക്രമിന്റെ വീട്ടിൽ നാൽപ്പത് വർഷത്തോളം ജോലി ചെയ്ത ആളാണ്
നടി കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തില്‍ മലയാളി താരം വിശാഖ് നായരും. പൊളിറ്റിക്കൽ ത്രില്ലർ ചിത്രം എമർജെൻസിയിലാണ് വിശാഖ് നായര്‍ വേഷമിടുന്നത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയിൽ സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ്
നടിയും നിർമാതാവുമായ സാന്ദ്ര തോമസും ഭർത്താവ് വിൽസൺ തോമസും സാന്ദ്ര തോമസ് പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ആദ്യ ചിത്രം കാന്തല്ലൂരിൽ ആരംഭിച്ചു. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് സാന്ദ്രാ തോമസ് പ്രൊഡക്ഷൻ കമ്പനി പ്രവർത്തിക്കുന്നത്. നവാഗതനായ മർഫി ദേവസ്സി സംവിധാനം
വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ട്’ തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ആറാട്ടുപുഴ വേലായുധ പണിക്കർ എന്ന നവോത്ഥാന നായകനെ അവതരിപ്പിച്ച സിജു വിത്സണ് മികച്ച പ്രകടനമാണ് സിനിമയില്‍ കാഴ്ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ സംവിധായകൻ വിനയനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്
Results 2176-2190 of 9712