യുവതാരങ്ങളുമായി ‘ബാച്ച്‌ലര്‍ പാര്‍ട്ടി’യുടെ രണ്ടാം ഭാഗം: അമൽ നീരദിന്റെ D’EUX വരുന്നു
Mail This Article
×
നസ്‌ലിൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന D’EUX സിനിമയുടെ ടൈറ്റിൽ പോസ്റ്റർ വൈറൽ. അമല്‍ നീരദിന്റെ ‘ബാച്ച്‌ലര്‍ പാര്‍ട്ടി’ സിനിമയുടെ രണ്ടാം ഭാഗമാണിത്. അമൽ നീരദ് സംവിധാനം ചെയ്ത് 2012 - ൽ റിലീസായ ചിത്രമാണ് ബാച്ച്‌ലർ പാർട്ടി.
അമൽ നീരദ് പ്രൊഡക്‌ഷൻസും ഫഹദ് ഫാസിൽ പ്രൊഡക്‌ഷൻസും അൻവർ റഷീദും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഷൂട്ടിങ് ഉടൻ ആരംഭിക്കും. ടൊവിനോ തോമസ് അതിഥിവേഷത്തിൽ എത്തുന്നു.
ഫ്രഞ്ച് ഭാഷയിൽ DEUX എന്നാൽ രണ്ട്' എന്നാണ് അർഥമാക്കുന്നത്. D’EUX എന്നാൽ അവരുടെ അല്ലെങ്കിൽ അവരെക്കുറിച്ച് എന്നാണെന്നും അമൽ നീരദ് പറയുന്നു.
Amal Neerad's D'EUX: Title Poster Goes Viral: