ADVERTISEMENT

‘ലൂക്കാസ് 5’ എന്നാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മിയ കുറിച്ചത്. സിനിമാ മേഖലയിലെ സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി ആളുകളാണ് ലൂക്കയ്ക്ക് ആശംസകളുമായി എത്തുന്നത്.

2020 സെപ്റ്റംബറിലായിരുന്നു മിയയും ബിസിനസുകാരനായ അശ്വിന്‍ ഫിലിപ്പും തമ്മിലുളള വിവാഹം. 2021 മെയ് 4 നായിരുന്നു ഇരുവര്‍ക്കും മകന്‍ ലൂക്ക ജനിക്കുന്നത്.

ADVERTISEMENT

മലയാളികളുടെ പ്രിയനായികമാരില്‍ ഒരാളാണ് മിയ ജോര്‍ജ്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കിടാറുണ്ട്.

ADVERTISEMENT
Mia George Celebrates Son Luca's Birthday:

Mia George celebrated her son Luca's birthday, sharing pictures and receiving numerous wishes from friends and fans. The actress, married to businessman Ashwin Philip in September 2020, welcomed their son Luca on May 4, 2021, and remains active on social media, sharing her life updates with her followers.

ADVERTISEMENT
ADVERTISEMENT