ADVERTISEMENT

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രം പങ്കുവച്ച് കുറിപ്പുമായി നടൻ ഹരീഷ് കണാരൻ. ഭാര്യ സന്ധ്യയുടെയും ഹരീഷ് കണാരന്റെയും 18-ാം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം.

‘18 വര്‍ഷത്തെ സ്‌നേഹം, ചിരി, ഒടുങ്ങാത്ത ഓര്‍മ്മകള്‍. നമ്മുടെ ഒരുമിച്ചുളള യാത്രയ്ക്ക് ഇന്ന് 18 വയസ്സ്’ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ ഹരീഷ് കണാരന്‍ കുറിച്ചതിങ്ങനെ.

ADVERTISEMENT

മലയാള സിനിമയിലും മിമിക്രി രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് ഹരീഷ് കണാരൻ.

ADVERTISEMENT
Harish Kanaran's Heartwarming 18th Wedding Anniversary Post:

Harish Kanaran celebrated his 18th wedding anniversary by sharing a heartwarming picture with his wife, Sandhya. The actor expressed his love and cherished memories from their 18 years together, highlighting their journey of '18 years of love, laughter, and endless memories'.

ADVERTISEMENT
ADVERTISEMENT