‘ഞാനും എന്റെ ഷംനയും കണ്ടുമുട്ടിയപ്പോള്‍, കൂടെ ദു വായും ഹംദാനും’: ചിത്രങ്ങള്‍ പങ്കുവച്ച് തെസ്‌നി ഖാന്‍ Tesni Khan Shares Adorable Photos of Shamna Kasim and Children
Mail This Article
×
നടിയും നര്‍ത്തകിയുമായ ഷംന കാസിമിനും മക്കള്‍ക്കുമൊപ്പമുളള മനോഹര ചിത്രങ്ങള്‍ പങ്കുവച്ച് നടി തെസ്‌നി ഖാന്‍.
‘ഞാനും എന്റെ ഷംനയും കണ്ടുമുട്ടിയപ്പോള്‍. കൂടെ ദു വായും ഹംദാനും’ എന്നാണ് തെസ്‌നി ഖാന്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധി ആരാധകരാണ് ചിത്രങ്ങള്‍ക്ക് കമന്റും ലൈക്കുമായി എത്തുന്നത്.
മലയാളത്തിനൊപ്പം തമിഴിലും, കന്നഡയിലും, തെലുങ്കിലുമെല്ലാം സാന്നിധ്യം അറിയിച്ച ഷംന കാസിം 2022ലാണ് വിവാഹിതയായത്. ബിസിനസ്സ്‌കാരനായ ഷാനിദാണ് താരത്തിന്റെ ജീവിതപങ്കാളി.
Tesni Khan Shares Adorable Photos of Shamna Kasim and Children: