ADVERTISEMENT

മലയാളികളുടെ പ്രിയതാരം ആസിഫ് അലിയുടെയും ഭാര്യ സമയുടെയും 13 ആം വിവാഹവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, ആസിഫിന്റെയും സമയുടെയും മനോഹരമായ ചില ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഏതോ വിദേശയാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളാണിത്.

2013 മേയ് 26നായിരുന്നു ആസിഫിന്റെയും സമ മസ്റീന്റെയും വിവാഹം. ഈ ദമ്പതികള്‍ക്ക് ആദം അലി എന്ന മകനും ഹസ്രിന്‍ എന്ന മകളുമുണ്ട്.

ADVERTISEMENT

ആസിഫ് അലിയുടെയും സമയുടെയും വിവാഹവാര്‍ഷികത്തില്‍ ഹൃദയം തുളുമ്പുന്ന ആശംസകളാണ് സംവിധായകൻ ജിസ് ജോയി പങ്കിട്ടത്.

‘എന്റെ പ്രിയപ്പെട്ടവരേ, വിവാഹ വാർഷിക ആശംസകൾ...ലോകത്തിലെ എല്ലാ നന്മകളും നേരുന്നു....’ എന്നാണ് ആസിഫിനും സമയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും ആസിഫിന്റെയും സമയുടെയും ചിത്രങ്ങളും പങ്കിട്ട് ജിസ് കുറിച്ചത്.

ADVERTISEMENT
Asif Ali and Sama Sameer's 13th Wedding Anniversary Celebrations:

Asif Ali and Sama Sameer recently celebrated their 13th wedding anniversary, with beautiful photos from a foreign trip gaining attention on social media. The couple, married on May 26, 2013, are parents to two children, Adam Ali and Hazreen.

ADVERTISEMENT
ADVERTISEMENT