ADVERTISEMENT

ജോമോൻ ജ്യോതിർ നായകനായി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘സന്തോഷ് ട്രോഫി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി.

ചിത്രത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ ആരംഭിച്ചു. വൈക്കം തലയോലപ്പറമ്പ് ഭാഗങ്ങളിലാണ് ചിത്രീകരണം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻ ദാസിന്റെതാണ്. ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം.

ADVERTISEMENT

ചിത്രത്തിലൂടെ 60 പുതുമുഖങ്ങൾ കൂടി വെള്ളിത്തിരയിലേക്ക് എത്തുന്നു. കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ഛായാഗ്രഹണം – അരവിന്ദ് പുതുശ്ശേരി, എഡിറ്റിങ് – ജോൺ കുട്ടി, സംഗീതം – അങ്കിത്ത് മേനോൻ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT