‘താങ്കളുടെ സാന്നിധ്യം വളരെ സ്നേഹത്തോടെ ഓർമ്മിക്കപ്പെടും’: ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ
Mohanlal Mourns Demise of Tamil Director Bharathiraja
തമിഴ് സിനിമയിലെ ഇഹിസാഹസംവിധായകൻ ഭാരതിരാജയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ‘മണ്ണിൽ കവിതയും, നിശബ്ദതയിൽ സത്യവും, ഓരോ ഫ്രെയിമുകളിലും ആത്മാവിനെയും കണ്ടെത്തിയ ഒരു സംവിധായകൻ. ഭാരതിരാജ സാറിനൊപ്പം ‘തുടരും’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു എന്നതിൽ ഞാൻ എല്ലാക്കാലവും അഭിമാനിക്കുന്ന നേട്ടങ്ങളിലൊന്നായിരുന്നു. താങ്കളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ, സർ. താങ്കളുടെ പാരമ്പര്യം തലമുറകളെ പ്രചോദിപ്പിക്കുകയും, താങ്കളുടെ സാന്നിധ്യം വളരെ സ്നേഹത്തോടെ ഓർമ്മിക്കപ്പെടുകയും ചെയ്യും’ എന്നാണ് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചത്.
മോഹൻലാൽ – തരുൺ മൂർത്തി ചിത്രം ‘തുടരു’മിലാണ് ഭാരതിരാജ ഒടുവില്‍ വേഷമിട്ടത്. പളനി സ്വാമി എന്ന വയോധികനായ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലായിരുന്നു അദ്ദേഹം...
ADVERTISEMENT
ADVERTISEMENT
Mohanlal Mourns Demise of Tamil Director Bharathiraja:
Actor Mohanlal expressed his condolences on the demise of Tamil cinema's revolutionary director Bharathiraja. Mohanlal reminisced about his collaboration with Bharathiraja in the film 'Thodarum,' considering it a proud achievement.