ADVERTISEMENT

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘അനന്തൻ കാട്’ സിനിമയുടെ ട്രെയിലർ ശ്രദ്ധേയമാകുന്നു. ജൂൺ 25-ന് പ്രദർശനത്തിനെത്തുന്ന ഈ സിനിമയിൽ ആര്യ നായകനായെത്തുന്നു.

മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. ബി. അജനീഷ് ലോക്നാഥ് സംഗീതമൊരുക്കുന്നു.

ADVERTISEMENT

ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ്‌ മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, അച്യുത് കുമാർ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

ഛായാഗ്രഹണം – എസ്.യുവ,എഡിറ്റർ – രോഹിത് വി എസ് വാരിയത്ത്.

ADVERTISEMENT
Murali Gopi Pens Thrilling Narrative for Jiyen Krishnakumar's Ananthan Kaadu:

Ananthan Kaadu, the highly anticipated Malayalam movie penned by Murali Gopi and directed by Jiyen Krishnakumar, has released its captivating trailer. Starring Arya in the lead role, the film is set to premiere on June 25th and features an ensemble cast of prominent actors.

ADVERTISEMENT
ADVERTISEMENT