‘തിരി കെടാതെ തെളിഞ്ഞു നില്‍ക്കുന്ന ഹൃദയദീപമാണ് അച്ഛന്‍’: വൈകാരിക കുറിപ്പുമായി കാവ്യ മാധവന്‍
Kavya Madhavan Remembers Father on Death Anniversary with Emotional Tribute
അച്ഛന്റെ ഓര്‍മ്മദിനത്തില്‍ വൈകാരിക കുറിപ്പുമായി നടി കാവ്യ മാധവന്‍. ‘തിരി കെടാതെ തെളിഞ്ഞു നില്‍ക്കുന്ന ഹൃദയദീപമാണ് അച്ഛന്‍. ഇന്ന് അച്ഛന്റെ ഓര്‍മ്മദിനം. പ്രാര്‍ത്ഥനകള്‍’ എന്നാണ് കാവ്യ കുറിച്ചത്. കുട്ടിക്കാലത്തെ അച്ഛനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കാവ്യയുടെ അച്ഛന്‍ പി. മാധവന്‍ അന്തരിച്ചത്. കാവ്യയുടെ സിനിമ ജീവിതത്തില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് നീലേശ്വരത്ത് ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ഉടമയായിരുന്നു.
ADVERTISEMENT
പ്രയാസ ഘട്ടങ്ങളില്‍ തനിക്ക് കരുത്തായത് അച്ഛനാണെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്...
ADVERTISEMENT
Kavya Madhavan Remembers Father on Death Anniversary with Emotional Tribute:
Actress Kavya Madhavan shared an emotional note on her father's death anniversary, remembering him as a "heart lamp that shines without extinguishing." She also shared a childhood picture with her father, who passed away in June of the previous year and was a significant presence in her film career.