ADVERTISEMENT

സ്പൈഡി ചലഞ്ച് വിഡിയോയുമായി നടി അഭിരാമി. സ്പൈഡര്‍മാനെ പോലെ ഭിത്തിയില്‍ ‌തലകീഴേ ചാരിനിന്ന് സ്പൈഡി പോസില്‍ നില്‍ക്കുന്ന വിഡിയോയാണ് താരം പോസ്റ്റ് ചെയ്തത്.

‘സ്പൈഡി ചലഞ്ച് ചെയ്യേണ്ടി വന്നു...എന്നിലെ അരാക്നോഫോബിന് ഇത് അസാധാരണമായി ഉത്തേജകമായിരുന്നു...’ എന്നാണ് വിഡിയോയ്ക്കൊപ്പം അഭിരാമി കുറിച്ചത്.

ADVERTISEMENT

ആരാധകരും സഹതാരങ്ങളുമടക്കം നിരവധിയാളുകളാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.‘വൗ’ എന്നാണ് തൃഷ കമന്റിട്ടത്.

അടുത്തിടെ തിയേറ്ററിലെത്തിയ ‘ബ്ലാസ്റ്റ്’ സിനിമയിൽ ആക്ഷൻ കഥാപാത്രമായാണ് അഭിരാമി കയ്യടി നേടിയത്.

ADVERTISEMENT
Actress Abhirami Takes on the Spidey Challenge:

Actress Abhirami has shared a Spidey Challenge video, striking a Spider-Man pose while leaning on a wall. This unique challenge was an unusual stimulant for her arachnophobia, as she described.

ADVERTISEMENT
ADVERTISEMENT