ADVERTISEMENT

മണ്ണാറശാല നാഗാരാജ ക്ഷേത്രത്തിൽ ദർശനം നടത്തി മോഹൻലാലിന്റെ ഭാര്യ സുചിത്രയും മകൾ വിസ്മയ മോഹൻലാലും. വിസ്മയ നായികയായി എത്തുന്ന ‘തുടക്കം’ സിനിമ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് ക്ഷേത്രദർശനം. മണ്ണാറശാല അമ്മയെ കണ്ട് ഇരുവരും അനുഗ്രഹം തേടി.

ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ‘തുടക്കം’ മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്നു. ചിത്രത്തിൽ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണി പ്രതിനായകനായി എത്തുന്നു. ചിത്രത്തിൽ മോഹൻലാലും നിർണായക വേഷത്തിലെത്തുന്നു.

ADVERTISEMENT
ADVERTISEMENT
Vismaya Mohanlal Visits Mannarasala Temple Ahead of Movie Debut:

Thudakkam is a Malayalam film set to release tomorrow, starring Vismaya Mohanlal. Ahead of the film's premiere, Vismaya and her mother, Suchitra Mohanlal, visited the Mannarasala Nagaraja Temple to seek blessings. The film, directed by Jude Anthany, is set against the backdrop of a hilly village and features Ashish Antony, son of producer Antony Perumbavoor, in a pivotal antagonist role. Mohanlal also plays a significant part in the movie. The visit to the Mannarasala Amma signifies a moment of spiritual seeking before Vismaya's acting debut.

ADVERTISEMENT
ADVERTISEMENT