ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ‘ഡിസ്കോ’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ഉല്ലാസ് ചെമ്പന്റെ സഹോദരനും നടനുമായ ചെമ്പൻ വിനോദ് തിരക്കഥ രചിച്ച ചിത്രം ചെമ്പോസ്കി മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ചെമ്പൻ വിനോദും, ഫാർസ് ഫിലിംസിന്റെ അഹമ്മദ് ഗോൾച്ചനും ചേർന്നാണ് നിർമിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ പ്രധാനവേഷത്തിലെത്തുന്നു. ദേവ് മോഹൻ, ലുക്ക്മാൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ അശോകൻ, സാഗർ സൂര്യ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ്, കല്യാണി അനിൽ, മീര വാസുദേവ്, ഗായത്രി സുരേഷ്, സെന്തിൽ കൃഷ്‌ണ, മണികണ്ഠൻ ആചാരി, അപ്പാനി ശരത്, സിനോജ് വർഗ്ഗീസ്, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Disco, an upcoming Malayalam film directed by Ullas Chempan, has released its first look poster. The movie stars Antony Varghese Pepe in the lead role and features a prominent ensemble cast including Dev Mohan, Lukman, Chemban Vinod Jose, and Arjun Ashokan. Written by Chemban Vinod Jose, the film is produced by Chemban Vinod and Ahmed Golcha under Chembosky Motion Pictures and Fars Films banners. The technical crew includes Armo for cinematography and Manikandan Ayyappan for music, promising a visually and audibly engaging cinematic experience.