ADVERTISEMENT

അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിൽ മോഹൻലാൽ നായകന്‍. നവംബറിൽ ചിത്രീകരണം തുടങ്ങുന്ന സിനിമ നിർമിക്കുന്നത് ബിനു ജോർജ് അലക്‌സാണ്ടറും ആശിർവാദ് സിനിമാസും ചേർന്നാണ്.

2020 – ല്‍, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയർദർശൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ ‘വരനെ ആവശ്യമുണ്ട്’ ആണ് അനൂപ് സത്യൻ സംവിധാനം ചെയ്ത ആദ്യ സിനിമ.

ADVERTISEMENT

അതേ സമയം, തരുൺ മൂർത്തി ഒരുക്കുന്ന അതിമനോഹരം ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്ന സിനിമ. മീരാ ജാസ്മിനാണ് നായിക.

ADVERTISEMENT
Mohanlal to Star in Anoop Sathyan's Next:

Mohanlal is set to star in a new film directed by Anoop Sathyan, with filming scheduled to commence in November. The movie is being produced jointly by Binu George Alexander and Aashirvad Cinemas. Anoop Sathyan's directorial debut was 'Varane Avashyamund' in 2020, featuring Dulquer Salmaan, Suresh Gopi, Shobana, and Kalyani Priyadarshan. Concurrently, Mohanlal is also acting in Tharun Moorthy's film 'Athimanoaharam', where Meera Jasmine plays the female lead. This news highlights significant upcoming projects for the veteran actor.

ADVERTISEMENT
ADVERTISEMENT