‘വാക്കുകൾക്കതീതമായ നന്മകളും സൗഭാഗ്യങ്ങളും സമ്മാനിച്ച് ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമാക്കിയതിന്...’: ഗിന്നസ് പക്രുവിന് പിറന്നാൾ ആശംസകളുമായി ഗായത്രി
Guinness Pakru Turns 50: Wife Gayathri Sends Heartfelt Wishes
നടൻ ഗിന്നസ് പക്രുവിന് അമ്പതാം പിറന്നാൾ ആശംസകൾ നേർന്ന് ഭാര്യ ഗായത്രി.
‘വാക്കുകൾക്കതീതമായ നന്മകളും സൗഭാഗ്യങ്ങളും സമ്മാനിച്ച് ഞങ്ങളുടെ ജീവിതം ഇത്രയും മനോഹരമാക്കിയ പ്രിയപ്പെട്ട അജിച്ചേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് പക്രുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായത്രി കുറിച്ചത്.
ADVERTISEMENT
നടൻ, സംവിധായകൻ, നിർമാതാവ്, മിമിക്രി കലാകാരൻ എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനാണ് പക്രു. അദ്ദേഹത്തിന്റെ അമ്പതാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകൾ നേർന്നത്.
Guinness Pakru, the beloved Malayalam actor, director, producer, and mimicry artist, celebrated his 50th birthday. His wife, Gayathri, extended heartfelt birthday wishes, expressing gratitude for the joy and blessings he has brought into their lives. The actor, known for his versatility, received numerous birthday messages from fans and colleagues alike, marking this significant milestone in his career and personal life. His impactful contributions to Malayalam cinema have endeared him to audiences across generations. The celebration was a testament to the love and admiration he has garnered over the years.