ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75 ആം പിറന്നാളാണ് ഇന്ന്. ലോകത്താകമാനമുള്ള ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന് ജൻമദിനാശംസകൾ നേരുന്നത്.

ഇപ്പോഴിതാ, മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ലുക്കിലുള്ള ഒരു ചിത്രം നിർമാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണ് വൈറൽ. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ഈ ചിത്രത്തിനൊപ്പം വാട്ട് നെക്സ്റ്റ് എന്നാണ് കുറിച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ചിത്രം ആരാധകർ ഏറ്റെടുത്തു.

ADVERTISEMENT

രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ‘ഓം’, നിതീഷ് സഹദേവ് ഒരുക്കുന്ന ‘മേള’ എന്നിവയാണ് മമ്മൂട്ടിയുടെതായി ഒരുങ്ങുന്ന പുതിയ സിനിമകൾ.

ADVERTISEMENT
Mammootty Turns 75: Stylish Photo Sparks Fan Frenzy:

Mammootty's 75th birthday is being celebrated today with wishes pouring in from fans and colleagues worldwide. A stylish picture of the Malayalam megastar, posted by producer Anto Joseph, has gone viral on social media with the caption 'What next'. This image has been embraced by fans instantly. Mammootty's upcoming films include 'Om' directed by Rajkumar Periyasamy and 'Mela' by Neethish Sahadev. The actor continues to captivate audiences with his presence and upcoming projects.

ADVERTISEMENT
ADVERTISEMENT