ADVERTISEMENT

സുഹൃത്തും നടനുമായ ദിലീപിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകനും ഗായകനുമായ നാദിർഷ.

‘പതിനാറാം വയസ്സിൽ തുടങ്ങിയ സൗഹൃദമാണ് നമ്മൾ തമ്മിൽ. എനിക്ക് നിന്നെ പരിപൂർണ്ണ വിശ്വാസമാണ്. അതുകൊണ്ട് ഞാൻ നിന്റെ കൂടെ നിൽക്കുന്നു. അന്നും ഇന്നും ഇനി എന്നും. HAPPY BIRTHDAY DEAR നൻപാ’ എന്നാണ് ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിർഷ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

അതേസമയം ‘നീക്കം’ ആണ് ദിലീപിന്റെ പുതിയ റിലീസ്.

ADVERTISEMENT
Nadirshah Wishes Dileep on His Birthday with Emotional Post:

Dileep remains a prominent figure in Malayalam cinema as he celebrated his birthday with a heartfelt public wish from his close friend and director Nadirshah. Nadirshah shared an emotional social media post highlighting their friendship that has lasted since they were sixteen years old. Expressing unwavering trust and lifelong support, the director stood firmly beside the actor through this public message. Fans and industry colleagues flooded the comments section of the post with warm greetings and likes to celebrate the occasion. Meanwhile, the actor is currently gearing up for the release of his upcoming Malayalam film project titled Neekkam. This enduring bond between the two celebrities continues to capture the attention of media outlets and cinema enthusiasts alike.

ADVERTISEMENT
ADVERTISEMENT