ADVERTISEMENT

സ്റ്റൈലിഷ് ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് നടി പ്രിയ വാരിയർ. ബിക്കിനി ലുക്കിലുള്ള ചിത്രങ്ങളാണിവ. ‘Leftovers’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചത്. അവധി ആഘോഷത്തിലാണ് താരം ഇപ്പോൾ.

അജിത്ത് നായകനായെത്തിയ‘ഗുഡ് ബാഡ് അഗ്ലി’യിലൂടെ തെന്നിന്ത്യയാകെ വലിയ ആരാധകപിന്തുണ സ്വന്തമാക്കാൻ താരത്തിനായി. ചിത്രത്തിലെ ഡാൻസ് നമ്പർ വൈറൽ ആയിരുന്നു.

ADVERTISEMENT

‘ലവ് ഹാക്കേഴ്സ്’ എന്ന ഹിന്ദി ചിത്രമാണ് നടിയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ പ്രൊജക്ട്.

ADVERTISEMENT
Priya Warrier's Stunning Bikini Photos Go Viral:

Priya Warrier's latest stylish look is captivating fans. The actress shared bikini photos from her vacation, generating significant buzz after her role in 'Good Bad Ugly'.

ADVERTISEMENT
ADVERTISEMENT