ADVERTISEMENT

നടിയും നർത്തകിയുമായ ആര്യ പാർവതി വിവാഹിതയായി. നടനും മോഡലുമായ ദിലീപാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി. മെഹന്തി ആഘോഷത്തിന്റെ വിഡിയോകൾ താരം സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു.

മോഹിനിയാട്ടം നർത്തകിയായ ആര്യ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആര്യമോഹനം എന്ന നൃത്തവിദ്യാലയവും നടത്തുന്നുണ്ട്. ഇരുപത്തിമൂന്നാം വയസിലാണ് ആര്യക്ക് അനിയത്തി ഉണ്ടാകുന്നത്. പാലു എന്ന് വിളിക്കുന്ന ആദ്യ പാർവതിയുടെ വിശേഷങ്ങളെല്ലാം ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 

ADVERTISEMENT
ADVERTISEMENT
Dancer Arya Parvathy's Wedding Photos Go Viral:

Actress and dancer Arya Parvathy has tied the knot with actor and model Dileep. Their intimate wedding, attended by close family and friends, has seen photos and videos trending on social media.

ADVERTISEMENT
ADVERTISEMENT