‘മനോഹരി നീ...’: പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് രമ്യ നമ്പീശൻ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ Ramya Nambeesan Stuns in Red Printed Kurti
Mail This Article
×
റെഡ് പ്രിന്റഡ് കുര്‍ത്തിയണിഞ്ഞുള്ള പുത്തന്‍ ചിത്രങ്ങള്‍ പങ്കുവച്ച് നടിയും ഗായികയുമായ രമ്യ നമ്പീശൻ. വുഡന്‍ വളകളും ഹെവി പെന്‍ഡന്‍റ് ഓക്സിഡൈസ്ഡ് മാലകളുമാണ് താരം ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. പുത്തന്‍ ചിത്രങ്ങള്‍ ഇതിനോടകം വൈറലാണ്.
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് രമ്യ നമ്പീശന്‍. മലയാളത്തില്‍ നായിക ഉപനായിക വേഷങ്ങളിൽ തിളങ്ങിയ താരം തമിഴിലും സജീവമാണ്. ഗായിക, നർത്തകി എന്നീ നിലകളിലും രമ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന്റെ മ്യൂസിക് ബാന്റും പ്രശസ്തമാണ്. സോഷ്യല്‍ മീഡിയയിലും നിറസാന്നിധ്യമാണ്. റേഞ്ചര്‍, ബെയ്‌ല എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകള്‍.
Ramya Nambeesan Stuns in Red Printed Kurti: