ADVERTISEMENT

മകന് പിറന്നാൾ ആശംസകൾ നേർന്ന് മനോഹരമായ കുറിപ്പും വിഡിയോയും പങ്കുവച്ച് നടി സീമ ജി. നായര്‍.

ഇന്ന് എന്റെ പുത്രന്റെ ബര്‍ത്ത്‌ഡേ.. കഴിഞ്ഞ ദിവസം നാള്‍ ആയിരുന്നു...ഇന്ന് ഡേറ്റ്...നമ്മുക്ക് ഓര്‍ക്കാന്‍, ഓര്‍മയില്‍ സൂക്ഷിക്കാന്‍ കുറച്ചു കാര്യങ്ങളെ ഉളളു, അതില്‍ ഏറെയും വേദനകള്‍ ആണ്, സന്തോഷം വളരെ കുറച്ചു മാത്രം, അതിലെ ഏറ്റവും പ്രധാനപ്പെട്ടത് ഇതാണ്...എന്റെ പ്രതീക്ഷകള്‍ക്ക് ഹാപ്പി ബര്‍ത്ത്‌ഡേ'’ എന്നാണ് സീമ ജി. നായര്‍ കുറിച്ചത്.

ADVERTISEMENT

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി. നായര്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും അവര്‍ ജനമനസ്സുകളില്‍ ഇടം നേടി.

ADVERTISEMENT
Seema G Nair's Heartfelt Birthday Wish for Her Son:

Seema G Nair's emotional birthday wish for her son highlights the preciousness of cherished memories, particularly those filled with happiness, which she cherishes greatly. The renowned Malayalam actress, known for her roles in films and serials, also recognized for her philanthropic work, shared a heartfelt note and video on her son's special day.

ADVERTISEMENT
ADVERTISEMENT