മലയാളത്തിന്റെ പ്രിയതാരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദർശനം നടത്തി പുറത്തുവരുന്ന താരങ്ങളെ വിഡിയോയിൽ കാണാം. കേരളീയ വേഷത്തിലായിരുന്നു ദിലീപ്. ഗോൾഡൻ മഞ്ഞ നിറത്തിലുള്ള ചുരിദാറായിരുന്നു കാവ്യ ധരിച്ചത്.
ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ദിലീപിന്റേതായി ഇപ്പോൾ റിലീസിനൊരുങ്ങുന്നത്.
ADVERTISEMENT
ADVERTISEMENT
Dileep and Kavya Madhavan's Tirupati Visit Goes Viral:
Dileep and Kavya Madhavan, the beloved Malayalam celebrity couple, have recently visited Tirupati for darshan. Their pilgrimage pictures and videos are currently going viral on social media, showcasing them in traditional attire.