ADVERTISEMENT

സോഷ്യൽ മീഡിയ താരം അലിന്‍ ജോസ് പെരേരയെ പുകഴ്ത്തി ടിനി ടോം. ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നാണ് ടിനി ടോം അലിന്‍ ജോസ് പെരേരയെ വിശേഷിപ്പിച്ചത്.

‘Alien Jos perera യഥാർത്ഥത്തിൽ സ്വന്തമായി വഴിവെട്ടി വന്നവൻ. ...എന്നെ ഞട്ടിച്ച poster ആണിത് Alin ജോസ് പെരേര. ..യഥാർത്തിൽ പടിക്കേണ്ട ഒരു വിഷയമാണിത്. .2 വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന് പറയുന്നവർ പറയട്ടേ. ..ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ ഞാൻ പറയാനുള്ളത് പറയാറുണ്ട്. .:പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയിൽ പറയുന്ന കോപ്രായങ്ങൾ കാണിച്ചു കാണിച്ചു ദാ ഇപ്പോൾ ഒരു ഹോസ്പിറ്റലിന്റെ ഉത്ഘാടകൻ വരെ ആയിരിക്കുന്നു അലിനെ തെറി പറയുന്നവർ ഒന്നോർക്കുക എന്റെ അന്വേഷണത്തിൽ ഇവൻ ഒരു ദിവസം കുറഞ്ഞത് 5000 രൂപ യെങ്കിലും ഉണ്ടാക്കുന്നുണ്ട് നിങ്ങളോ, ഒരു കല്യാണ വീട്ടിൽ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട് alin ദേശ ദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയ്ങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ നിങ്ങൾക്ക് അവനെ ഇഷ്ടമല്ലെങ്കിൽ അവനെ കാണണ്ട വേണെമെങ്കിൽ വിമർശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത് അവനും ഒരു ജീവിയല്ലേ. .ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടേ. .പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയാരിക്കുന്നു നിങ്ങളോ കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ പറഞ്ഞ തെറികൾ മാത്രമായിരിക്കും ബാക്കി ഉള്ള സമയം നിങ്ങൾ നിങ്ങളെ തെളിയിക്കാൻ ശ്രമിക്കൂ. .. meta ai ഇൽ alienjos perera എന്ന് ടൈപ്പ് ചെയ്തു നോക്കൂ യഥാർത്ഥത്തിൽ ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ’.– എന്നാണ് ടിനി ഫെയ്സ്ബുക്കിൽ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT
Tiny Tom Praises Social Media Star Alin Jos Perera:

Social media star Alin Jos Perera has been praised by Tiny Tom, who described him as someone who forged his own path. Tiny Tom highlighted Alin's journey, from struggling for opportunities to becoming a recognized celebrity, emphasizing his financial success and advocating for respect.

ADVERTISEMENT
ADVERTISEMENT