ADVERTISEMENT

അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് നടി റെബ മോണിക്ക ജോൺ. ഇപ്പോഴിതാ, റെബ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. ‌താരം ഇപ്പോൾ അവധി ആഘോഷത്തിലാണ്. ഭർത്താവ് ജോമോൻ ജോസഫിനൊപ്പം ഫുക്കറ്റിലാണ് താരം.

നിറവയറിൽ സ്റ്റൈലിഷ് ഗെറ്റപ്പിലുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. അനു ഇമ്മാനുവൽ, ഗൗരി കിഷൻ, പേളി മാണി തുടങ്ങി നിരവധി താരങ്ങളാണ് റെബയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT

2022ലാണ് നടി റെബ ജോണും ജോമോൻ ജോസഫും വിവാഹിതയത്. ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. പ്രണയവിവാഹമായിരുന്നു.

ADVERTISEMENT
Reba Monica John's Joyful Pregnancy Journey in Phuket:

Expecting mother Reba Monica John is celebrating her pregnancy joy with stunning photos from her Phuket vacation. The actress, accompanied by her husband Jomon Joseph, shared stylish pictures showcasing her baby bump, receiving warm wishes from fellow celebrities.

ADVERTISEMENT
ADVERTISEMENT