ADVERTISEMENT

മുപ്പത്തിയേഴാം പിറന്നാൾ ദിനത്തിൽ വികാരഭരിതമായ കുറിപ്പുമായി നടി ഭാമ.

‘ഓരോ ഉയർച്ച താഴ്ചകളും എന്നെ മനോഹരമായ എന്തെങ്കിലുമൊക്കെ പഠിപ്പിച്ചു…എല്ലാറ്റിലും എന്നോടൊപ്പം കൂടെ നടന്നതിന് നന്ദി, വാസുധാ നാഥാ. ഇന്ന് ഞാൻ 37-ാം വയസ്സിലേക്ക് കടക്കുമ്പോൾ, എന്റെ ഹൃദയം നന്ദിയാൽ നിറയുന്നു. എന്റെ പ്രിയപ്പെട്ട എല്ലാ സുഹൃത്തുക്കൾക്കും സുഭകാംക്ഷികൾക്കും നിങ്ങളുടെ മനോഹരമായ ജന്മദിനാശംസകൾക്കും അനന്തമായ സ്നേഹത്തിനും ഹൃദയം നിറഞ്ഞ നന്ദി’.– ഭാമ കുറിച്ചു. നിരവധി ആരാധകരും സിനിമാ രംഗത്തെ സുഹൃത്തുക്കളും പ്രിയതാരത്തിന് ആശംസകൾ നേർന്നു.

ADVERTISEMENT

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഭാമ, തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ADVERTISEMENT
Bhavana's Heartfelt 37th Birthday Message:

Actress Bhavana shares an emotional note on her 37th birthday, expressing gratitude for her journey and the support she has received. She extends her heartfelt thanks to her loved ones and fans for their beautiful birthday wishes and immense love as she enters her 37th year.

ADVERTISEMENT
ADVERTISEMENT