ADVERTISEMENT

അമ്മയുടെ ഓർ‌മദിനത്തില്‍ വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് നടന്‍ വിജയരാഘവന്‍. കൈക്കുഞ്ഞായിരുന്ന വിജയരാഘവനെ കയ്യിലെടുത്തിരിക്കുന്ന അമ്മയുടെ ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

‘1991 മേയ് 23, എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തിന്റെ ദിവസം. കാലം കടന്നുപോയെങ്കിലും, അമ്മ ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു’ വിജയരാഘവന്‍ കുറിച്ചു.

ADVERTISEMENT

മലയാള നാടക ചരിത്രത്തിലെ ഇതിഹാസ പ്രതിഭയായ എന്‍.എന്‍. പിളളയുടെയും ചിന്നമ്മയുടെയും മകനാണ് വിജയരാഘവന്‍.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT