ADVERTISEMENT

നടി ലക്ഷ്മിപ്രിയയുടെ അഭിപ്രായത്തെ കളിയാക്കി കുറിപ്പ് പങ്കിട്ട് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.

അകമ്പടി വാഹനങ്ങളുമായി ധാർഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റൻ’ ഇനി പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും എന്നോര്‍ത്തിട്ട് തനിക്ക് ചിരി സഹിക്കാന്‍ വയ്യ എന്ന ലക്ഷ്മിപ്രിയയുടെെ പരിഹാസത്തിള്ളുന്ന മറുപടിയാണ് ഭാഗ്യലക്ഷ്മി തന്റെ പോസ്റ്റില്‍ കുറിച്ചത്.

ADVERTISEMENT

‘അത് വിവരമില്ലായ്മയാണ് ലക്ഷ്മിപ്രിയ...ഒരു രാജ്യത്ത്/ സംസ്ഥാനത്ത് പ്രതിപക്ഷമുണ്ടെങ്കിലേ ഭരണപക്ഷമുള്ളൂ. പ്രതിപക്ഷമെന്നാൽ എന്താണെന്ന് മനസിലാക്കാൻ രാഷ്ട്രീയം എന്താണെന്ന് അറിയണം... അതിന് അല്പം ബുദ്ധികൂടി വേണം...അതില്ലല്ലോ താങ്കൾക്ക് എന്നോർക്കുമ്പോ ഞങ്ങൾക്കും ചിരി അടക്കാൻ വയ്യ’ എന്നാണ് ഭാഗ്യലക്ഷ്മി കുറിച്ചിരിക്കുന്നത്.

നിരവധിയാളുകളാണ് ഭാഗ്യലക്ഷ്മിയുടെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

ADVERTISEMENT
Bhagyalakshmi Mocks Lakshmi Priya's Political Comments:

Bhagyalakshmi, a Malayalam actress and dubbing artist, has humorously responded to actress Lakshmi Priya's comments regarding the opposition's role. She sarcastically countered Lakshmi Priya's remarks about the opposition's perceived arrogance, stating that understanding politics and the importance of opposition requires intelligence that she believes Lakshmi Priya lacks.

ADVERTISEMENT
ADVERTISEMENT